ഇന്ത്യമുഴുവന്‍ ഒറ്റയ്ക്ക് യാത്രചെയിതിട്ടുള്ള ഹുസൈന്‍ നെല്ലിക്കല്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഒറ്റയ്ക്ക് ബുള്ളറ്റില്‍ യാത്രക്ക് തയ്യാര്‍ എടുക്കുന്നു. 'SAVE WATER, SAVE GREEN ' എന്ന ഈ പ്രോജ്ക്ട്ടിലേക്ക് പങ്കാളി ആകുവാനോ (online sponsorship , promotion ), സ്പോന്‍സര്‍ഷിപ്പ് ചെയ്യാന്‍ തയ്യാര്‍ഉള്ളവരെയോ ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.nellikkal.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ