നായരങ്ങാടിയെകുറിച്ച്

    ത്രശൂർ ജില്ലയിലെ വടക്കേകാട് പഞ്ചായത്തിലെ ഗ്രാമ പ്രദേശമാണ് നായരങ്ങാടി വടക്കേകാട് പഞ്ചായത്ത് നിലകൊള്ളുന്നത് നായരങ്ങാടിയിലാണ്.കുന്നംകുളത്തു നിന്നും 7-കിലോമീറ്ററും ഗുരുവായൂരീൽ നിന്നും6-കിലോമീറ്ററും സഞ്ചരിച്ചാൽ നായരങ്ങാടിയിൽ എത്താം   ( നായരങ്ങാടിയെ കുറിച്ചുള്ള വിവരണങ്ങൾ അപൂർണ്ണമാണ് കൂടുതൽ അറിയുന്നതിനനുസരിച്ച് വിവരണം അധികരിപ്പിക്കുന്നതാണ് )  നായരങ്ങാടിയെ കുറിച്ച് വിക്കിപീഡിയയിൽ പറയുന്നത് വായിക്കാൻ    ഇവിടെ ക്ലിക്കുക.